2010, സെപ്റ്റംബർ 16, വ്യാഴാഴ്‌ച

ഒരു കഷണം പേപ്പര്‍ ഇനയുള്ള ഈ ജീവിതം.

മടുത്തു....... ഇന്ന് രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ മുതല്‍ ഞാന്‍ ആലോചിക്കുനതാണ്.
എന്തിനുവേണ്ടി ജീവിക്കുന്നു ?? എന്ത് ഞാന്‍ നേടി ഉത്തരം ഒന്ന് മാത്രം ഒരു കഷണം പേപ്പര്‍ .എ ഒരു കഷ്ണം കടലാസിണോ പല നാട്ടില്‍ പല വിലയാണ് . ആ വിലയാണ് നമ്മളെ സ്വന്തം നാടും ഉപക്ഷേചിച്ചു അന്യ നാട്ടില്‍ ഒരു പ്രവാസിയായി ജീവിക്കാന്‍ പ്രേരിപ്പിക്കുനത്.
ഉണതയും ഉറങ്ങാതയും സ്വന്തം സ്വപ്നങ്ങള്‍ വിറ്റും നമ്മള്‍ നേടുന്നത് ആ കഷണം കടലാസ്സ്‌ മാത്രം ആണ്. സമാധാനത്തോടെ ഒന്ന് ഉറങ്ങാന്‍ പോലും നമ്മുക്ക് കഴിയുന്നില്ല എങ്ങനെ ഈ കടലാസിന്റെ എണ്ണം കൂട്ടാം എന്ന ചിന്തയാണ് ഇതിനു പിന്നില്‍.
കാരണം ഈ കഷണം കടലാസ്സ്‌ കിട്ടിയിട്ട് വണ്ണം നമ്മക്ക് നമ്മുടെ ദൈനം ദിന കാര്യങ്ങള്‍ നടത്താന്‍ ഒന്ന് മനസമാധാനത്തോടെ തല ചായിക്കാന്‍ ഒരിടം വെനെമെകില്‍ നമ്മുക്ക് ഇത് ആവശ്യം ആണ്,ഒന്ന് വയറു നിറയെ ശപാട് അടിക്കെനമെങ്കില്‍ പോലും ഇത് ആവശ്യമാണ്.

എന്ത് ചെയ്യനന്നു നമ്മള്‍ അങ്ങനെയായി പോയി.
ഇനിയും എഴുതിയാല്‍ നാളെ രാവിലെ എണിക്കാന്‍ ഞാന്‍ വയ്കും വയികിയാല്‍ എനിക്ക് കിട്ടുന്ന കടലാസിന്റെ എണ്ണവും കുറയും..

2010, മാർച്ച് 11, വ്യാഴാഴ്‌ച




2010, മാർച്ച് 5, വെള്ളിയാഴ്‌ച

മറക്കാം എല്ലാം മറക്കാം....

മറക്കാം ഞാന്‍ എല്ലാം മറക്കാം.പക്ഷെ എനിക്ക് കഴിയുന്നില്ല .കഴിയില്ല എനിക്കതിനു കാരണം ഞാന്‍ അത്രയധികം അയ്യാളെ സ്നേഹിച്ചിരുന്നു .പലപ്പോഴും ഞാന്‍ എന്നില്‍ അയ്യാളെ കാണുകയായിരുന്നു അയ്യാളുടെ വേദനകളും വിഷമങ്ങളും ഞാന്‍ ഏറ്റെടുത്തു .എന്റെ വേദനകള്‍ ഞാന്‍ അയ്യാളെ കാണിച്ചില്ല എല്ലാം ഞാന്‍ എന്റെ നെഞ്ചില്‍ ഒതുക്കി.ചിരിയുടെ കപട മുഖം ഞാന്‍ എല്ലാവരുടെയും മുന്നില്‍ അണിഞ്ഞു .രാത്രിയുടെ അനധി യാമങ്ങളും ആരും ഒരിക്കലും സ്രെടിക്കതതുമായ മൂലകളിലും കോണുകളിലും ഞാന്‍ എന്റെ വേദനകള്‍ ഒരു തേങ്ങല്‍ അയയി മാറ്റി.

എന്റെ കണ്ണുകളില്‍ നിന്ന് ഞാന്‍ അറിയാതെ മുത്തുകള്‍ ഉധിര്നിറങ്ങി പക്ഷെ എ മുത്തുകള്‍ക്കു ഒരു കന്നുനിരിന്റെ രുചി ആയ്യിരുന്നു .ഞാന്‍ എന്റെ മനസിനെ പല തവണ പറഞ്ഞു ആശ്വസിപ്പിക്കാന്‍ നോക്കി അയ്യാള്‍ നിന്നില്‍ നിന്ന് അകന്നു പക്ഷെ മനസിന്റെ തിരിച്ചുള്ള ചോധ്യതിനുനുള്ള ഉത്തരം എന്റെ പക്കല്‍ ഉണ്ടായിരുന്നില്ല.ശെരിയാണ്‌. ഒരു കടലാസ്സില്‍ എഴുതി വലിച്ചു കീറി കലയുന്നത്രേ എളുപമാല്ലെല്ലോ അത് .

ഞാന്‍ എന്നെ കാള്‍ അയ്യാളെ സ്നേഹിചെധയിരുന്നോ തെറ്റ് .ഞാന്‍ വിചാരിച്ചു എന്നെയും അതെ പോലെ അയ്യാള്‍ സ്നേഹിക്കും എന്ന് .പക്ഷെ.....

ഞാന്‍ സ്നേഹിച്ചത് നിന്നെ മാത്രമായിരുന്നു
എന്റെ സ്നേഹം സത്യമായിരുന്നു.........

നീ എന്നും എന്റെ മനസിന്റെ കോണില്‍ ഉണ്ടാകും എന്റെ ഒരു സ്വകാര്യ ദുഖമായ്,ഒരു മൌന നൊമ്പരമായി എന്നും.........

ഒരിക്കല്‍ നീ അത് മനസിലാക്കും.ഒരു പക്ഷെ അപ്പോളേക്കും കാല ചക്രം കരങ്ങിയെക്കം.

2010, മാർച്ച് 4, വ്യാഴാഴ്‌ച

മരുപ്പച്ച.

ഞാന്‍ ഒരു മരുഭൂമി യിലുടെ യായിരുന്നു നടകകുനത്‌.ഈ മരുഭൂമിയില്‍ ഞാന്‍ ഒരു മരുപച്ച കണ്ടു .ഈ മരുപ്പച്ചകായി ഞാന്‍ കുറെ ഏറെ കാത്തിരുന്നതായിരുന്നു.പക്ഷെ അത് ഒരു മരീചികയായിരുന്നോ?

2010, ജനുവരി 23, ശനിയാഴ്‌ച

കോമാളി യുടെ ജന്മം...

കോമാളികളെ നാം എല്ലാം കണ്ടിട്ടുണ്ട്.നാം അവരെ ഒക്കെ നോക്കി ഒരുപാടു ചിരിക്കാരും ഉണ്ട്.അവര്‍ തമാശകള്‍ കാണിക്കും നാം അത് നോക്കി ചിരിക്കും.
ഞാനും ഒരുപാടു പേരെ ചിരിപ്പികാറുണ്ട് അങ്ങനെ പറയുമ്പോള്‍ ഞാനും കോമാളി വേഷം കെട്ടാറുണ്ട്.ഞാന്‍ എന്റെ തന്നെ വേദനകള്‍ എടുത്തു തമാശകലക്കി അലകരെ ചിരിപിക്കുന്നു.നെഞ്ച് പൊട്ടുന്ന വിഷമം ഉള്ളില്‍ ഉണ്ടാകുംബോലും ഞാന്‍ ആരെയും കാണിക്കാറില്ല ഞാന്‍ അപ്പോളും നല്ല തമാശകള്‍ പറയുകയായിരിക്കും.പിന്നെ ആരും കാണാതെ എന്റെ വേദനകള്‍ ഞാന്‍ എന്നില്‍ തന്നെ കരഞ്ഞു തീര്കും.

കാരണം കോമാളി ഒരികല്ലും കരയാന്‍ പാടില്ല അവന്‍ ചിരിക്കണം പൊട്ടി പൊട്ടി ചിരിക്കണം ചിരിപിക്കണം.

അങ്ങനെ ഞാന്‍ ഇപ്പളും ആള്‍കാരെ ചിരിപിക്കുന്നു....

2010, ജനുവരി 22, വെള്ളിയാഴ്‌ച

ജീവിതം ഒരു യാത്ര ...

ജീവിതം ഒരു യാത്ര യാണ് എവിടെ നിന്നോ തുടങ്ങി എവിടെക്കോ ഉള്ള ഒരു യാത്ര ഇത് ഇതിനുമുന്‍പ് പലരും പറഞ്ഞിട്ടുണ്ട്.ഈ യുള്ളവനും ഇത് പറയുന്നു .



ജീവിതത്തെ കുറിച്ച് എന്റെ കാഴ്ചപാട്

"ഒരു കരച്ചിലില്‍ തുടങ്ങി ഒരു ചിരിയിലെകുള്ള യാത്ര".

ഇതാണ് നമ്മുടെ ഒക്കെ ജീവിതം, നാം ഈ അത് പിറന്നു വീഴുന്നത് പോലെ അടയുമ്പോള്‍ നാം എല്ലാം അടയുമ്പോള്‍ അത് പ്രപഞ്ച സത്യം ആണ് അത് പോലെ നാം മരികുമ്പോള്‍ നാം ചിരിച്ചു കൊണ്ടന്നു മരികുന്നത്. അങ്ങനെ നോക്കുമ്പോള്‍ നമ്മുടെ ഒക്കെ ജീവിതം ഒരു കരച്ചില്‍ നിന്ന് ചിരിയിലെക്കുള്ള യാത്ര
ഈ യാത്രയില്‍ നമ്മള്‍ കുറെ മുഘങ്ങളെ പരിജയപെടുന്നു ചില മുഘങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്തതും മറ്റു ചില മുഘങ്ങള്‍ നമ്മള്‍ മറക്കാന്‍ ആഗ്രഹിക്കുനതും.

അങ്ങനെ വളവുകളും തിരിവുകളും കയറ്റങ്ങളും ഇറക്കങ്ങളും ഒക്കയുള്ള ഒരു വഴി അതാണ് ജീവിതം.എവിടെ തീരുമെന്നോ എന്ന് തീരുമെന്നോ അറിയാത്ത ഒരു യാത്ര .അങ്ങനെ ഒരു യാത്രയില്‍ അന്ന് ഞാനും നിങ്ങളും ഒക്കെ .

ഞാന്‍ ഈ ബ്ലോഗില്‍ എന്റെ ജീവിതത്തില്‍ നടന്നതും നടക്കുനതു മായ സംഭവങ്ങള്‍ ഇതില്‍ എഴുതുന്നു.അതില്‍ ചിരിക്കനുണ്ട് കരയനുണ്ട് അങ്ങനെ എല്ലാം ഉണ്ട് അപ്പോള്‍ അറിയാന്‍ തല്പര്യമുല്ലവേര്‍ക്ക് തുടര്‍ന്ന് വായിക്കാം.

എന്റെ ഈ മണ്ടത്തരങ്ങള്‍ ഇത്രെയും നേരം വായിച്ചാ എല്ലാവര്‍ക്കും ഞാന്‍ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു.


ഒരായിരം നന്ദി

ദൈവത്തിന്റെ ദാനം

നമ്മുകറിയാം നമ്മളുടെ ജീവിതം ദൈവത്തിന്റെ ദാനം മാത്രമാണ്.നാം ഇന്ന് എന്ത് ആയിരിക്കുനുവോ അത് ദൈവത്തിന്റെ ധാനമാനെന്നുള്ള ആ സത്യം നാം സാധാ സമയവും ഓര്‍മിക്കണം എങ്കില്‍ മാത്രമേ നമ്മുക്ക് നമ്മുടെ സാഹചരരോടും നെന്മയോടെയും സ്നേഹത്തോടെയും വര്‍ത്തിക്കാന്‍ കഴിയു.

ഞാന്‍ ഇവിടെ എന്റെ എല്ലാമെല്ലാം അയ്യാ ദൈവത്തിന് ഞാന്‍ നന്ദി പറയുകയാണ്‌ എന്നെ സൃഷ്ടിച്ചതിനും എനിക്ക് വേണ്ടതെല്ലാം തന്നു എന്നെ പരിപാളികുന്നതിനും എല്ലാം ഞാന്‍ ദൈവമേ നിന്റെ മുന്‍പില്‍ നന്ദി പറയുന്നു.

ഇനിയും എന്റെ ജീവിതത്തില്‍ എല്ലാ നെനമകളും വേരുതനെ എന്ന് അപേക്ഷികുകയും ചെയ്യുന്നു...