2010, ജനുവരി 22, വെള്ളിയാഴ്‌ച

ജീവിതം ഒരു യാത്ര ...

ജീവിതം ഒരു യാത്ര യാണ് എവിടെ നിന്നോ തുടങ്ങി എവിടെക്കോ ഉള്ള ഒരു യാത്ര ഇത് ഇതിനുമുന്‍പ് പലരും പറഞ്ഞിട്ടുണ്ട്.ഈ യുള്ളവനും ഇത് പറയുന്നു .ജീവിതത്തെ കുറിച്ച് എന്റെ കാഴ്ചപാട്

"ഒരു കരച്ചിലില്‍ തുടങ്ങി ഒരു ചിരിയിലെകുള്ള യാത്ര".

ഇതാണ് നമ്മുടെ ഒക്കെ ജീവിതം, നാം ഈ അത് പിറന്നു വീഴുന്നത് പോലെ അടയുമ്പോള്‍ നാം എല്ലാം അടയുമ്പോള്‍ അത് പ്രപഞ്ച സത്യം ആണ് അത് പോലെ നാം മരികുമ്പോള്‍ നാം ചിരിച്ചു കൊണ്ടന്നു മരികുന്നത്. അങ്ങനെ നോക്കുമ്പോള്‍ നമ്മുടെ ഒക്കെ ജീവിതം ഒരു കരച്ചില്‍ നിന്ന് ചിരിയിലെക്കുള്ള യാത്ര
ഈ യാത്രയില്‍ നമ്മള്‍ കുറെ മുഘങ്ങളെ പരിജയപെടുന്നു ചില മുഘങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്തതും മറ്റു ചില മുഘങ്ങള്‍ നമ്മള്‍ മറക്കാന്‍ ആഗ്രഹിക്കുനതും.

അങ്ങനെ വളവുകളും തിരിവുകളും കയറ്റങ്ങളും ഇറക്കങ്ങളും ഒക്കയുള്ള ഒരു വഴി അതാണ് ജീവിതം.എവിടെ തീരുമെന്നോ എന്ന് തീരുമെന്നോ അറിയാത്ത ഒരു യാത്ര .അങ്ങനെ ഒരു യാത്രയില്‍ അന്ന് ഞാനും നിങ്ങളും ഒക്കെ .

ഞാന്‍ ഈ ബ്ലോഗില്‍ എന്റെ ജീവിതത്തില്‍ നടന്നതും നടക്കുനതു മായ സംഭവങ്ങള്‍ ഇതില്‍ എഴുതുന്നു.അതില്‍ ചിരിക്കനുണ്ട് കരയനുണ്ട് അങ്ങനെ എല്ലാം ഉണ്ട് അപ്പോള്‍ അറിയാന്‍ തല്പര്യമുല്ലവേര്‍ക്ക് തുടര്‍ന്ന് വായിക്കാം.

എന്റെ ഈ മണ്ടത്തരങ്ങള്‍ ഇത്രെയും നേരം വായിച്ചാ എല്ലാവര്‍ക്കും ഞാന്‍ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു.


ഒരായിരം നന്ദി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ