2010, ജനുവരി 23, ശനിയാഴ്‌ച

കോമാളി യുടെ ജന്മം...

കോമാളികളെ നാം എല്ലാം കണ്ടിട്ടുണ്ട്.നാം അവരെ ഒക്കെ നോക്കി ഒരുപാടു ചിരിക്കാരും ഉണ്ട്.അവര്‍ തമാശകള്‍ കാണിക്കും നാം അത് നോക്കി ചിരിക്കും.
ഞാനും ഒരുപാടു പേരെ ചിരിപ്പികാറുണ്ട് അങ്ങനെ പറയുമ്പോള്‍ ഞാനും കോമാളി വേഷം കെട്ടാറുണ്ട്.ഞാന്‍ എന്റെ തന്നെ വേദനകള്‍ എടുത്തു തമാശകലക്കി അലകരെ ചിരിപിക്കുന്നു.നെഞ്ച് പൊട്ടുന്ന വിഷമം ഉള്ളില്‍ ഉണ്ടാകുംബോലും ഞാന്‍ ആരെയും കാണിക്കാറില്ല ഞാന്‍ അപ്പോളും നല്ല തമാശകള്‍ പറയുകയായിരിക്കും.പിന്നെ ആരും കാണാതെ എന്റെ വേദനകള്‍ ഞാന്‍ എന്നില്‍ തന്നെ കരഞ്ഞു തീര്കും.

കാരണം കോമാളി ഒരികല്ലും കരയാന്‍ പാടില്ല അവന്‍ ചിരിക്കണം പൊട്ടി പൊട്ടി ചിരിക്കണം ചിരിപിക്കണം.

അങ്ങനെ ഞാന്‍ ഇപ്പളും ആള്‍കാരെ ചിരിപിക്കുന്നു....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ