2010, മാർച്ച് 11, വ്യാഴാഴ്‌ച
2010, മാർച്ച് 5, വെള്ളിയാഴ്‌ച

മറക്കാം എല്ലാം മറക്കാം....

മറക്കാം ഞാന്‍ എല്ലാം മറക്കാം.പക്ഷെ എനിക്ക് കഴിയുന്നില്ല .കഴിയില്ല എനിക്കതിനു കാരണം ഞാന്‍ അത്രയധികം അയ്യാളെ സ്നേഹിച്ചിരുന്നു .പലപ്പോഴും ഞാന്‍ എന്നില്‍ അയ്യാളെ കാണുകയായിരുന്നു അയ്യാളുടെ വേദനകളും വിഷമങ്ങളും ഞാന്‍ ഏറ്റെടുത്തു .എന്റെ വേദനകള്‍ ഞാന്‍ അയ്യാളെ കാണിച്ചില്ല എല്ലാം ഞാന്‍ എന്റെ നെഞ്ചില്‍ ഒതുക്കി.ചിരിയുടെ കപട മുഖം ഞാന്‍ എല്ലാവരുടെയും മുന്നില്‍ അണിഞ്ഞു .രാത്രിയുടെ അനധി യാമങ്ങളും ആരും ഒരിക്കലും സ്രെടിക്കതതുമായ മൂലകളിലും കോണുകളിലും ഞാന്‍ എന്റെ വേദനകള്‍ ഒരു തേങ്ങല്‍ അയയി മാറ്റി.

എന്റെ കണ്ണുകളില്‍ നിന്ന് ഞാന്‍ അറിയാതെ മുത്തുകള്‍ ഉധിര്നിറങ്ങി പക്ഷെ എ മുത്തുകള്‍ക്കു ഒരു കന്നുനിരിന്റെ രുചി ആയ്യിരുന്നു .ഞാന്‍ എന്റെ മനസിനെ പല തവണ പറഞ്ഞു ആശ്വസിപ്പിക്കാന്‍ നോക്കി അയ്യാള്‍ നിന്നില്‍ നിന്ന് അകന്നു പക്ഷെ മനസിന്റെ തിരിച്ചുള്ള ചോധ്യതിനുനുള്ള ഉത്തരം എന്റെ പക്കല്‍ ഉണ്ടായിരുന്നില്ല.ശെരിയാണ്‌. ഒരു കടലാസ്സില്‍ എഴുതി വലിച്ചു കീറി കലയുന്നത്രേ എളുപമാല്ലെല്ലോ അത് .

ഞാന്‍ എന്നെ കാള്‍ അയ്യാളെ സ്നേഹിചെധയിരുന്നോ തെറ്റ് .ഞാന്‍ വിചാരിച്ചു എന്നെയും അതെ പോലെ അയ്യാള്‍ സ്നേഹിക്കും എന്ന് .പക്ഷെ.....

ഞാന്‍ സ്നേഹിച്ചത് നിന്നെ മാത്രമായിരുന്നു
എന്റെ സ്നേഹം സത്യമായിരുന്നു.........

നീ എന്നും എന്റെ മനസിന്റെ കോണില്‍ ഉണ്ടാകും എന്റെ ഒരു സ്വകാര്യ ദുഖമായ്,ഒരു മൌന നൊമ്പരമായി എന്നും.........

ഒരിക്കല്‍ നീ അത് മനസിലാക്കും.ഒരു പക്ഷെ അപ്പോളേക്കും കാല ചക്രം കരങ്ങിയെക്കം.

2010, മാർച്ച് 4, വ്യാഴാഴ്‌ച

മരുപ്പച്ച.

ഞാന്‍ ഒരു മരുഭൂമി യിലുടെ യായിരുന്നു നടകകുനത്‌.ഈ മരുഭൂമിയില്‍ ഞാന്‍ ഒരു മരുപച്ച കണ്ടു .ഈ മരുപ്പച്ചകായി ഞാന്‍ കുറെ ഏറെ കാത്തിരുന്നതായിരുന്നു.പക്ഷെ അത് ഒരു മരീചികയായിരുന്നോ?