2011, ജനുവരി 23, ഞായറാഴ്‌ച

മടങ്ങി വന്നിരുനെങ്കില്‍.......

ഇനി നമ്മള്‍ എന്ന് കാണുമെന് അറിയില്ല ചിലപ്പോള്‍ നമ്മള്‍ ഇനിയും കാണും, ഇല്ലെങ്കില്‍ നമ്മള്‍ ഇനി ഒരിക്കലും കാണുകയില്ല.എന്തൊക്കെയായാലും എനിക്ക് നിന്നെ ഒരിക്കലും മറക്കുവാന്‍ കഴിയില്ല....
കാരണം നീ എനിക്ക് എല്ലാം എല്ലാം ആയിരുന്നു,ഞാന്‍ തളര്‍ന്നുപോയ നിമിഷങ്ങളില്‍ നീ എനിക്ക് വലിയ ഒരു ആശ്വാസം ആയിരുന്നു,നിന്റെ പുഞ്ചിരിക്കു അതിനുള്ള ശക്തി ഉണ്ടായിരുന്നു ....ആ നിമിഷങ്ങള്‍ക്ക് ആയിരം പൂര്‍ണ ചന്ദ്രന്മാരുടെ തിളക്മുണ്ടയിരുനു.മധുരകരമായ ആ നിമിഷനാല്‍ ഒര്കുമ്പോള്‍ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോവുകയാണ്.
ഒരിക്കലും സംഭവിക്കില്ല എന്ന് എനിക്കറിയാം എങ്കിലും ഞന്‍ വെറുതെ ആഗ്രഹിക്കുകയന്നു നീ ഒന്ന് മടങ്ങി വന്നിരുനെങ്കില്‍.......