ഞാന്‍ നിങ്ങളില്‍ ഒരാള്‍ ......നിങ്ങള്‍ കണ്ടു മറന്ന മുഖങ്ങളില്‍ ഒന്ന്....അലെങ്കില്‍ ....ഇനി കാണാന്‍ ഇരിക്കുന്ന മുഖങ്ങളില്‍ ഒന്ന് ഞാന്‍ ഇവിടെ എഴുതുനത് എല്ലാം ഒരുതരത്തില്‍ അല്ലങ്കില്‍ മറ്റൊരുതരത്തില്‍ എന്നെ സ്പര്ശിചിട്ടുള്ളതോ അയ സത്യങ്ങള്‍ ആണ് . ഇതിലൂടെ നിങ്ങള്‍ പല മുഖങ്ങള്‍ പരിജയപെടും അത് ഒന്നെങ്കില്‍ നിങ്ങള്‍ ആകാം അല്ലെങ്കില്‍ നിങ്ങളുടെ സുഹുര്തുക്കളും. ഇതില്‍ എഴുതുന്നത് ആരെയെങ്കിലും വെധനപിചിട്ടുന്ടെങ്കില് എന്നെ അറിയിക്കണം .കാരണം മറ്റുളവര്‍ വെധനിക്കുനത് കാണാന്‍ എനിക്ക് ഇഷ്ടമല്ല.....
2010 മാർച്ച് 11, വ്യാഴാഴ്‌ച
2010 മാർച്ച് 5, വെള്ളിയാഴ്‌ച
മറക്കാം എല്ലാം മറക്കാം....
മറക്കാം ഞാന്‍ എല്ലാം മറക്കാം.പക്ഷെ എനിക്ക് കഴിയുന്നില്ല .കഴിയില്ല എനിക്കതിനു കാരണം ഞാന്‍ അത്രയധികം അയ്യാളെ സ്നേഹിച്ചിരുന്നു .പലപ്പോഴും ഞാന്‍ എന്നില്‍ അയ്യാളെ കാണുകയായിരുന്നു അയ്യാളുടെ വേദനകളും വിഷമങ്ങളും ഞാന്‍ ഏറ്റെടുത്തു .എന്റെ വേദനകള്‍ ഞാന്‍ അയ്യാളെ കാണിച്ചില്ല എല്ലാം ഞാന്‍ എന്റെ നെഞ്ചില്‍ ഒതുക്കി.ചിരിയുടെ കപട മുഖം ഞാന്‍ എല്ലാവരുടെയും മുന്നില്‍ അണിഞ്ഞു .രാത്രിയുടെ അനധി യാമങ്ങളും ആരും ഒരിക്കലും സ്രെടിക്കതതുമായ മൂലകളിലും കോണുകളിലും ഞാന്‍ എന്റെ വേദനകള്‍ ഒരു തേങ്ങല്‍ അയയി മാറ്റി.
എന്റെ കണ്ണുകളില്‍ നിന്ന് ഞാന്‍ അറിയാതെ മുത്തുകള്‍ ഉധിര്നിറങ്ങി പക്ഷെ എ മുത്തുകള്‍ക്കു ഒരു കന്നുനിരിന്റെ രുചി ആയ്യിരുന്നു .ഞാന്‍ എന്റെ മനസിനെ പല തവണ പറഞ്ഞു ആശ്വസിപ്പിക്കാന്‍ നോക്കി അയ്യാള്‍ നിന്നില്‍ നിന്ന് അകന്നു പക്ഷെ മനസിന്റെ തിരിച്ചുള്ള ചോധ്യതിനുനുള്ള ഉത്തരം എന്റെ പക്കല്‍ ഉണ്ടായിരുന്നില്ല.ശെരിയാണ്. ഒരു കടലാസ്സില്‍ എഴുതി വലിച്ചു കീറി കലയുന്നത്രേ എളുപമാല്ലെല്ലോ അത് .
ഞാന്‍ എന്നെ കാള്‍ അയ്യാളെ സ്നേഹിചെധയിരുന്നോ തെറ്റ് .ഞാന്‍ വിചാരിച്ചു എന്നെയും അതെ പോലെ അയ്യാള്‍ സ്നേഹിക്കും എന്ന് .പക്ഷെ.....
ഞാന്‍ സ്നേഹിച്ചത് നിന്നെ മാത്രമായിരുന്നു
എന്റെ സ്നേഹം സത്യമായിരുന്നു.........
നീ എന്നും എന്റെ മനസിന്റെ കോണില്‍ ഉണ്ടാകും എന്റെ ഒരു സ്വകാര്യ ദുഖമായ്,ഒരു മൌന നൊമ്പരമായി എന്നും.........
ഒരിക്കല്‍ നീ അത് മനസിലാക്കും.ഒരു പക്ഷെ അപ്പോളേക്കും കാല ചക്രം കരങ്ങിയെക്കം.

2010 മാർച്ച് 4, വ്യാഴാഴ്‌ച
മരുപ്പച്ച.
ഞാന്‍ ഒരു മരുഭൂമി യിലുടെ യായിരുന്നു നടകകുനത്.ഈ മരുഭൂമിയില്‍ ഞാന്‍ ഒരു മരുപച്ച കണ്ടു .ഈ മരുപ്പച്ചകായി ഞാന്‍ കുറെ ഏറെ കാത്തിരുന്നതായിരുന്നു.പക്ഷെ അത് ഒരു മരീചികയായിരുന്നോ?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)