2010, സെപ്റ്റംബർ 16, വ്യാഴാഴ്‌ച

ഒരു കഷണം പേപ്പര്‍ ഇനയുള്ള ഈ ജീവിതം.

മടുത്തു....... ഇന്ന് രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ മുതല്‍ ഞാന്‍ ആലോചിക്കുനതാണ്.
എന്തിനുവേണ്ടി ജീവിക്കുന്നു ?? എന്ത് ഞാന്‍ നേടി ഉത്തരം ഒന്ന് മാത്രം ഒരു കഷണം പേപ്പര്‍ .എ ഒരു കഷ്ണം കടലാസിണോ പല നാട്ടില്‍ പല വിലയാണ് . ആ വിലയാണ് നമ്മളെ സ്വന്തം നാടും ഉപക്ഷേചിച്ചു അന്യ നാട്ടില്‍ ഒരു പ്രവാസിയായി ജീവിക്കാന്‍ പ്രേരിപ്പിക്കുനത്.
ഉണതയും ഉറങ്ങാതയും സ്വന്തം സ്വപ്നങ്ങള്‍ വിറ്റും നമ്മള്‍ നേടുന്നത് ആ കഷണം കടലാസ്സ്‌ മാത്രം ആണ്. സമാധാനത്തോടെ ഒന്ന് ഉറങ്ങാന്‍ പോലും നമ്മുക്ക് കഴിയുന്നില്ല എങ്ങനെ ഈ കടലാസിന്റെ എണ്ണം കൂട്ടാം എന്ന ചിന്തയാണ് ഇതിനു പിന്നില്‍.
കാരണം ഈ കഷണം കടലാസ്സ്‌ കിട്ടിയിട്ട് വണ്ണം നമ്മക്ക് നമ്മുടെ ദൈനം ദിന കാര്യങ്ങള്‍ നടത്താന്‍ ഒന്ന് മനസമാധാനത്തോടെ തല ചായിക്കാന്‍ ഒരിടം വെനെമെകില്‍ നമ്മുക്ക് ഇത് ആവശ്യം ആണ്,ഒന്ന് വയറു നിറയെ ശപാട് അടിക്കെനമെങ്കില്‍ പോലും ഇത് ആവശ്യമാണ്.

എന്ത് ചെയ്യനന്നു നമ്മള്‍ അങ്ങനെയായി പോയി.
ഇനിയും എഴുതിയാല്‍ നാളെ രാവിലെ എണിക്കാന്‍ ഞാന്‍ വയ്കും വയികിയാല്‍ എനിക്ക് കിട്ടുന്ന കടലാസിന്റെ എണ്ണവും കുറയും..