2013, നവംബർ 15, വെള്ളിയാഴ്‌ച

നിർഭയൻ

അറിയില്ല എന്താന്ന് കഴിഞ്ഞ ഒരാഴ്ചയായി മരണതെ കുറിച്ച്  ഉള്ള ചിന്റഹ് ആണ് മനസ്സിൽ.ഇടയ്ക്കു ഇടയ്ക്കു  മരണം എത്തുന്ന നാളിൽ  എന്ന ഗാനം അറിയാതെ നാവിന തുമ്പിൽ വരുന്നു ...എന്താണെന്നു അറിയില്ല !!!

എന്നാ മരണത്തെ ഇന്ന് എനിക്ക്  ഭയമില്ല. മരണം എന്ന ഭയത്തെ ഞാൻ കാലങ്ങളിലൂടെ അതിജീവിച്ചു ...പണ്ടൊക്കെ മരണം എന്ന് കേൾക്കുമ്പോൾ ഉള്ളിന്റെ ഉള്ളില ഒരു പേടി ഉണ്ടായിരുന്നു .. കാരണം മരിച്ചാൽ പിന്നെ ലോകത്തെ കാണാൻ കഴിയില്ലെലോ എന്ന ദുകം എന്റെ ഇളം മനസ്സിൽ ഉണ്ടായിരുന്നു...

പിന്നീട് കാലങ്ങൾ  കടന്നു.....മനസ് പരുവപെട്ടു !!!!  സമൂഹത്തിന്റെ ഇടയില നടക്കുന്ന പല സംഭവങ്ങളും മനസ്സിൽ ആഴത്തിൽ പതിഞ്ഞു എന്തിനു ഈ നശിച്ച ലോകത്തിൽ  പൊയ് എന്നാ ചിന്ത വല്ലാതെ വേട്ടയാടി ..

സ്വന്തം ജീവിതത്തിലും ഒരു പാട് തിക്ത അനുഭവങ്ങളും  മനസിനെ വേലല്തെ വെധനൈപ്പിച്ചു. പലപ്പോഴും മരണത്തെ പുല്കിയാലോ എന്ന് പോലും ഞൻ പലവട്ടം ആലോചിച്ചു . പക്ഷ മനസിന്റെ എവിടെയോ എന്നെ ഇഷ്ടപെടുന്ന എന്റെ ആത്മാവ് എനിക്ക് ആത്മവിശ്വാസം നല്കി നഷ്ടപെട്ടതെല്ലാം നേടാൻ കഴിയും എന്ന ആത്മവിശ്വാസം. ആ ആത്മവിശ്വാസം വീട്നും എന്നിൽ മരണ ഭീതി ഉണര്ത്തി.

ശാശ്വതമായ ഉറകത്തിനു മുന്നേ പലതും ചെയ്തു തീര്കുവാൻ അന്ന് എനിക്ക് ഉണ്ടായിരുന്നു.ഒരു പരുത്തി വരെ ആ ലക്ഷ്യത്തിൽ ഞാൻ വിജയിച്ചു എന്ന് എനിക്ക് തോന്നുന്നു .

ഈ ഒരു ചിന്ത അരിക്കും ഇപ്പോൾ വീണ്ടും  എന്നെ  മരണ ഭയത്തിനു അതീതനാകിയ്ത് !!!


എന്ന്
നിർഭയൻ